- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; 178 പേര്‍ക്ക് രോഗമുക്തി
202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
കല്‍പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 204 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 178 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17301 ആയി. 14858 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 103 മരണം. നിലവില്‍ 2340 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1681 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 26 പേര്‍, എടവക 24 പേര്‍, നെന്മേനി 22 പേര്‍, കണിയാമ്പറ്റ 18 പേര്‍, പടിഞ്ഞാറത്തറ 14 പേര്‍, വെള്ളമുണ്ട, പനമരം 13 പേര്‍ വീതം, മേപ്പാടി 11 പേര്‍, കല്‍പ്പറ്റ 10 പേര്‍, വൈത്തിരി 9 പേര്‍, പൂതാടി 7 പേര്‍, മുട്ടില്‍, മൂപ്പൈനാട്, മീനങ്ങാടി 5 പേര്‍ വീതം, നൂല്‍പ്പുഴ, മാനന്തവാടി 4 പേര്‍ വീതം, കോട്ടത്തറ 3 പേര്‍, പുല്‍പ്പള്ളി, മേപ്പാടി, അമ്പലവയല്‍ 2 പേര്‍ വീതം, തിരുനെല്ലി, മാനന്തവാടി, പൊഴുതന സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഒമാനില്‍ നിന്നും വന്ന കല്‍പ്പറ്റ സ്വദേശി, ഗള്‍ഫില്‍ നിന്നും വന്ന തവിഞ്ഞാല്‍ സ്വദേശി എന്നിവരാണ് വിദേശത്തു നിന്നെത്തി രോഗ ബാധിതരായത്.
178 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 17 പേര്‍, പനമരം 14 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മാനന്തവാടി 7 പേര്‍, കോട്ടത്തറ 6 പേര്‍, മേപ്പാടി, പുല്‍പ്പള്ളി, ബത്തേരി 5 പേര്‍ വീതം, മുട്ടില്‍, മൂപ്പൈനാട് 4 പേര്‍ വീതം, വൈത്തിരി, പൂതാടി, എടവക, അമ്പലവയല്‍, തിരുനെല്ലി 3 പേര്‍ വീതം, തൊണ്ടര്‍നാട്, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, മീനങ്ങാടി 2 പേര്‍ വീതം, നെന്മേനി, പൊഴുതന സ്വദേശികളായ ഓരോരുത്തരും, ഒരു ആലപ്പുഴ സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 75 പേരുമാണ് രോഗ മുക്തി നേടിയത്.
407 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 407 പേരാണ്. 865 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8633 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 412 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1546 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 213499 സാംപിളുകളില്‍ 211548 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 194247 നെഗറ്റീവും 17301 പോസിറ്റീവുമാണ്.
RELATED STORIES
അല്ലു അര്ജുന് ജയില്‍ മോചിതനായി
14 Dec 2024 1:56 AM GMTരണ്ടു വയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു
14 Dec 2024 1:45 AM GMTഎസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMT