- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ കെ ഫൈസിയുടെ അറസ്റ്റ്; മാനന്തവാടിയില്‍ എസ് ഡി പി ഐ പ്രതിഷേധിച്ചു

മാനന്തവാടി:എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഇഡി അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് എം കെ ഫൈസിയുടെ അന്യായ അറസ്റ്റെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി ജമീല ആവശ്യപ്പെട്ടു.
മാനന്തവാടി സെഞ്ചുറി ഹോട്ടല്‍ പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധം നഗരം ചുറ്റി ഗാന്ധിപാര്‍ക്കില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി സല്‍മ അഷ്റഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാന്‍, മമ്മൂട്ടി കെ, മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍, വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീര്‍ എം.ടി, ഓര്‍ഗനൈസിങ് സെക്രട്ടറി സകരിയ്യ,മണ്ഡലം കമ്മിറ്റിയംഗം ആലി പി,സുബൈര്‍, നൗഷാദ്, മുസ്തഫ, ഷുക്കൂര്‍, അബൂബക്കര്‍,ഷൗക്കത്തലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















