ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മരിച്ചു
BY SNSH10 Aug 2022 8:03 AM GMT

X
SNSH10 Aug 2022 8:03 AM GMT
കല്‍പറ്റ:ഓട്ടോ മറിഞ്ഞ് വിദ്യാര്‍ഥിനി മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.സുല്‍ത്താന്‍ ബത്തേരി കുപ്പാടി വേങ്ങൂര്‍ പല്ലാട്ട് ഷംസുദ്ദീന്‍ നസീറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (9)ആണ് മരിച്ചത്.മൂലങ്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് സന ഫാത്തിമ.
കുപ്പാടി ഫോറസ്റ്റ് സ്‌റ്റേഷനു മുന്നില്‍ വച്ച് ഇന്ന് രാവിലെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയും കുട്ടി ഓട്ടോയുടെ അടിയില്‍പ്പെട്ടതായുമാണ് ആദ്യ വിവരം. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT