Thrissur

തൃശൂരില്‍ ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂരില്‍ ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍
X

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാംകല്ല് സ്വദേശിയായ മാധവ് മണികണ്ഠനാണ് മരിച്ചത്. കിടപ്പുമുറിയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ ശരീരം നീലനിറത്തില്‍ ആയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലിസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it