- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 1020 പേര്‍ക്ക് കൂടി കൊവിഡ്; 939 പേര്‍ രോഗമുക്തര്‍
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1020 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 939 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9056 ആണ്. തൃശൂര്‍ നിന്നുള്ള 100 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 32255 ആണ്. 22903 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 1016 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ ഉറവിടം അറിയില്ല. നാല് ക്ലസ്റ്ററുകള്‍ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകള്‍: അമല ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)-1, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)- 1, ശക്തന്‍ മാര്‍ക്കറ്റ് ക്ലസ്റ്റര്‍-1. മറ്റ് സമ്പര്‍ക്ക കേസുകള്‍: 1002. 3 ഫ്രന്റ് ലൈന്‍ വര്‍ക്കര്‍മാര്‍ക്കും 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 4 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 64 പുരുഷന്‍മാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 44 ആണ്‍കുട്ടികളും 45 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 249
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-66
3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42
4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-41
5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-31
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-173
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-94
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-149
9. സി.എഫ്.എല്‍.ടി.സി കൊരട്ടി-22
10. പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-359
11 സി.എഫ്.എല്‍.ടി.സി നാട്ടിക -360
12. പി.എസ്. എം. ഡെന്റല്‍ കോളേജ് അക്കികാവ് -31
13. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-132
14. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-88
15. ജി.എച്ച് തൃശൂര്‍-44
16. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -31
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -14
19. തൃശൂര്‍ കോ ഓപ്പറേറ്റീവ് ആശുപത്രി -8
20. കുന്നംകുളം താലൂക്ക് ആശുപത്രി -19
21. ജി.എച്ച് . ഇരിങ്ങാലക്കുട -14
22. ഡി.എച്ച്. വടക്കാഞ്ചേരി -8
23. അമല ആശുപത്രി-61
24. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-81
25. മദര്‍ ആശുപത്രി -12
26. എലൈറ്റ് ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ -6
27. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -11
28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങലൂര്‍ - 1
29. രാജാ ആശുപത്രി ചാവക്കാട് - 4
30. അശ്വിനി ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 20
31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -9
32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 4
33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 1
34. സെന്റ് ആന്റണിസ് പഴുവില്‍ - 3
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 0
37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ത്യശ്ശൂര്‍-13
5835 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 893 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 321 പേര്‍ ആശുപത്രിയിലും 572 പേര്‍ വീടുകളിലുമാണ്. മൊത്തം 7646 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5473 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 1796 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 377 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,50,055 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
483 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 94,498 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 19 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 370 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
RELATED STORIES
വിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMT