- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 326 പേര്‍ക്ക് കൊവിഡ്;142 പേര്‍ രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 326 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 142 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂര്‍ സ്വദേശികളായ 45 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്. 5376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ സമ്പര്‍ക്കം വഴി 319 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതില്‍ 5 പേരുടെ രോഗ ഉറവിടം അറിയില്ല.
ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ:
കല്ല്യാണ്‍ തൃശൂര്‍ -2, എലൈറ്റ് ക്ലസ്റ്റര്‍- 2, ജൂബിലി തൃശൂര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ -1, കെ.എം.ജെ 1, വാഴച്ചാല്‍ -2, മറ്റ് സമ്പര്‍ക്ക കേസുകള്‍ - 299. ആരോഗ്യ പ്രവര്‍ത്തകര്‍ -7, വിദേശത്തുനിന്ന് എത്തിയവര്‍-2, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍-5 എന്നിവര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനു മുകളില്‍ 23 പുരുഷന്‍മാരും 20 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍.
1 ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ - 143
2 സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-35
3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -36
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് -54
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് - 38
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-212
7 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-94
8 വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-164
9 സി.എഫ്.എല്‍.ടി.സി കൊരട്ടി - 96
10 പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍ - 273
11 എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ -44
12 ജി.എച്ച് തൃശൂര്‍ -17
13 കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -31
14 ചാവക്കാട് താലൂക്ക് ആശുപത്രി -26
15 ചാലക്കുടി താലൂക്ക് ആശുപത്രി -17
16 കുന്നംകുളം താലൂക്ക് ആശുപത്രി -12
17 ജി.എച്ച് . ഇരിങ്ങാലക്കുട -18
18 ഡി .എച്ച്. വടക്കാഞ്ചേരി -0
19 അമല ആശുപത്രി-6
20 ദയ ജനറല്‍ ആശുപത്രി-0
21 ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 35
22 മദര്‍ ആശുപത്രി -2
23 സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -2
24 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 25
25 ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -1
26 രാജാ ആശുപത്രി ചാവക്കാട് - 1
27 ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 5
28 സി.എഫ്.എല്‍.ടി.സി നാട്ടിക -106.
734 പേര്‍ വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 10029 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 232 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. മൊത്തം 1983 സാംപിളുകളാണ് ഇന്ന് പരിശോധിച്ചത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















