- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 1112 പേര്‍ക്ക് കൂടി കൊവിഡ്; 582 പേര്‍ രോഗമുക്തരായി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 1112 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 582 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10437 ആയി. തൃശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 39,771. 29,006 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച സമ്പര്‍ക്കം വഴി 1104 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടായി. രോഗ ഉറവിടം അറിയാത്ത 4 പേരുമുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 72 പുരുഷന്‍മാരും 86 സ്ത്രീകളും പത്ത് വയസ്സിനു താഴെ 49 ആണ്‍കുട്ടികളും 47 പെണ്‍കുട്ടികളുമുണ്ട്. 6730 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1040 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 355 പേര്‍ ആശുപത്രിയിലും 685 പേര്‍ വീടുകളിലുമാണ്. ശനിയാഴ്ച മൊത്തം 6242 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 4767 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1201 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 274 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,97,317 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 453 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,976 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 32 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 350 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ്, തൃശൂര്‍ - 291
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സി.ഡി മുളങ്കുന്നത്തുകാവ്-84
3. എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-33
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-59
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്-42
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-191
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-164
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-186
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 63
10. പി.സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍-356
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -357
12. പി.എസ്.എം. ഡെന്റല്‍ കോളേജ,് അക്കികാവ്-0
13. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-130
14. സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ സെന്റര്‍-152
15. ജി.എച്ച് തൃശൂര്‍-35
16. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -47
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -14
19. കുന്നംകുളം താലൂക്ക് ആശുപത്രി -27
20. ജി.എച്ച് . ഇരിങ്ങാലക്കുട -28
21. ഡി.എച്ച്. വടക്കാഞ്ചേരി -07
22. എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-73
23. അമല ആശുപത്രി-54
24. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ -69
25. മദര്‍ ആശുപത്രി -19
26. തൃശൂര്‍ കോ - ഓപ്പറേറ്റീവ് ആശുപത്രി -11
27. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ -03
28. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -10
29. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 1
30. രാജാ ആശുപത്രി ചാവക്കാട് - 5
31. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 23
32. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -14
33. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 13
34. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 1
35. സെന്റ് ആന്റണിസ് പഴുവില്‍ - 5
36. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 2
37. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 5
38. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-20
39. ജെം ഹോസ്പിറ്റല്‍ ചെമ്പുക്കാവ് - 1
RELATED STORIES
വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMT