- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 480 പേര്‍ക്ക് കൂടി കൊവിഡ്; 723 പേര്‍ രോഗമുക്തി നേടി
തൃശൂര്‍: ജില്ലയില്‍ ഇന്ന് 480 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 723 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9940 ആണ്. തൃശൂര്‍ സ്വദേശികളായ 115 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34,832 ആണ്. 24,590 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 479 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ആറ് കേസുകളുടെ ഉറവിടം അറിയില്ല. സമ്പര്‍ക്ക ക്ലസ്റ്ററുകള്‍: സെന്റ്ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ ഹോം ക്ലസ്റ്റര്‍ വിയ്യൂര്‍-6, അശ്വിനി ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ ആരോഗ്യപ്രവര്‍ത്തകര്‍-2, ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ക്ലസ്റ്റര്‍ ആരോഗ്യപ്രവര്‍ത്തകര്‍-1. മറ്റു സമ്പര്‍ക്ക കേസുകള്‍: 462. ആരോഗ്യ പ്രവര്‍ത്തകര്‍ -2, വിദേശത്തുനിന്ന് എത്തിയവര്‍- 1. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 45 പുരുഷന്‍മാരും 25 സ്ത്രീകളും പത്ത് വയസ്സിനു താഴെ 17 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍- 301
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-79
3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-30
4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-49
5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-42
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-189
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍-128
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍-178
9. സി.എഫ്.എല്‍.ടി.സി കൊരട്ടി-26
10. പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍-372
11. സി.എഫ്.എല്‍.ടി.സി നാട്ടിക -368
12. പി .എസ്.എം. ഡെന്റല്‍ കോളേജ് അക്കികാവ്-12
13. ജോ്യാതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-163
14. ജി.എച്ച് തൃശൂര്‍-38
15. കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി -36
16. ചാവക്കാട് താലൂക്ക് ആശുപത്രി -0
17. ചാലക്കുടി താലൂക്ക് ആശുപത്രി -12
18. കുന്നംകുളം താലൂക്ക് ആശുപത്രി -26
19. ജി.എച്ച് . ഇരിങ്ങാലക്കുട -22
20. ഡി .എച്ച്. വടക്കാഞ്ചേരി -8
21. എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-87
22. അമല ആശുപത്രി-59
23. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍-73
24. മദര്‍ ആശുപത്രി -12
25. തൃശൂര്‍കോ - ഓപ്പറേറ്റീവ് ആശുപത്രി -12
26. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-6
27. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -14
28. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 1
29. രാജാ ആശുപത്രി ചാവക്കാട് - 3
30. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍- 30
31. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -17
32. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 6
33. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 1
34. സെന്റ് ആന്റണിസ് പഴുവില്‍ - 4
35. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 0
36. യൂണിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 0
37. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-21
7033 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
1013 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 329 പേര്‍ ആശുപത്രിയിലും 684 പേര്‍ വീടുകളിലുമാണ്. മൊത്തം 3885 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2585 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1172 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 128 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,67,039 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 419 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 95,820 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 30 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സലിംഗ് നല്‍കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 408 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMT