- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ വാടകയ്‌ക്കെടുത്ത് പണയംവച്ച മൂന്നുപേര്‍ അറസ്റ്റില്‍
കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷാരുഖ്(23), ആലുവ സ്വദേശി കക്കാട്ടില്‍ അസ്ഹര്‍(30), സഹോദരന്‍ അസ്ഫര്‍(26) എന്നിവരെയാണ് എസ് ഐ വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്
BY BSR3 Oct 2019 2:59 PM GMT
X
BSR3 Oct 2019 2:59 PM GMT
തൃശൂര്‍: വിവിധ സ്ഥലങ്ങളില്‍ നിന്ന് കാര്‍ വാടകയ്ക്കു വാങ്ങി പണയംവച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ മാള പോലിസ് അറസ്റ്റ് ചെയ്തു. കരൂപ്പടന്ന സ്വദേശി മുഹമ്മദ് ഷാരുഖ്(23), ആലുവ സ്വദേശി കക്കാട്ടില്‍ അസ്ഹര്‍(30), സഹോദരന്‍ അസ്ഫര്‍(26) എന്നിവരെയാണ് എസ് ഐ വിമലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Next Story
RELATED STORIES
ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നതിന് തടസ്സമില്ല: ബോംബൈ...
12 Dec 2024 2:56 PM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ; 18കാരന്...
12 Dec 2024 2:00 PM GMTട്രെയ്നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി...
12 Dec 2024 1:58 PM GMTഅബ്ദുര്‍റഹീം കേസ്; ഡിസംബര്‍ 30ന് പരിഗണിക്കും
12 Dec 2024 1:52 PM GMTപ്രവാചക നിന്ദ നടത്തിയ അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവം: എം കെ...
12 Dec 2024 1:38 PM GMT