തൃശൂര് ജില്ലയിലെ പുതിയ കണ്ടെയ്ന്മെന്റ് സോണുകള്
പുതിയ കണ്ടെയ്ന്മെന്റ് സോണുകള്: തൃശൂര് കോര്പ്പറേഷന് 12, 35, 42 ഡിവിഷനുകളുടെ പരിധിയില് വരുന്ന ഹൈറോഡ്, അഞ്ചുവിളക്കുമുതല് വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും, ഗുരുവായൂര് നഗരസഭ 16,17 ഡിവിഷനുകള്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5ാം വാര്ഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2ാം വാര്ഡ്, പഴയന്നൂര് ഗ്രാമപഞ്ചായത്ത് 12ാം വാര്ഡ്.

തൃശൂര്: കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കലക്ടര് ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്മെന്റ് സോണുകള്: തൃശൂര് കോര്പ്പറേഷന് 12, 35, 42 ഡിവിഷനുകളുടെ പരിധിയില് വരുന്ന ഹൈറോഡ്, അഞ്ചുവിളക്കുമുതല് വെള്ളേപ്പം അങ്ങാടിവരെയുള്ള റോഡിന്റെ ഇരുവശവും, ഗുരുവായൂര് നഗരസഭ 16,17 ഡിവിഷനുകള്, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 5ാം വാര്ഡ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് 2ാം വാര്ഡ്, പഴയന്നൂര് ഗ്രാമപഞ്ചായത്ത് 12ാം വാര്ഡ്.
കണ്ടെയിന്മെന്റ് സോണില് നിന്നും ഒഴിവാക്കുന്നവ: കടവല്ലൂര് ഗ്രാമപ്പഞ്ചായത്ത് 3, 4 വാര്ഡുകള്, വേളൂക്കര ഗ്രാമപഞ്ചായത്ത് 13ാം വാര്ഡ്, പാവറട്ടി ഗ്രാമപഞ്ചായത്ത് 13ാം വാര്ഡ്, ചാവക്കാട് നഗരസഭ 22, 23 ഡിവിഷനുകള്, എളവള്ളി ഗ്രാമപഞ്ചായത്ത് 16ാം വാര്ഡ്, പാഞ്ഞാള് ഗ്രാമപഞ്ചായത്ത് 6ാം വാര്ഡ്, കൊടകര ഗ്രാമപഞ്ചായത്ത് 19ാം വാര്ഡ്, തളിക്കുളം ഗ്രാമപ്പഞ്ചായത്ത് 8ാം വാര്ഡ്, അരിമ്പൂര് ഗ്രാമപഞ്ചായത്ത് 6ാം വാര്ഡ്, ചൂണ്ടല് ഗ്രാമപഞ്ചായത്ത് 15ാം വാര്ഡ്, കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് 8ാം വാര്ഡ്, അടാട്ട് ഗ്രാമപഞ്ചായത്ത് 1, 2, 7, 9, 12 വാര്ഡുകള്, വലപ്പാട് ഗ്രാമപ്പഞ്ചായത്ത് 18ാം വാര്ഡ്.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല് ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല് കുറ്റങ്ങള് ...
2 July 2022 6:52 AM GMT