മാളയില്‍നിന്ന് കാണാതായ ആള്‍ പുഴയില്‍ മരിച്ച നിലയില്‍
BY NSH19 Aug 2021 5:49 PM GMT

X
NSH19 Aug 2021 5:49 PM GMT
മാള: ഇക്കഴിഞ്ഞ ബുധനാഴ്ച മാളയില്‍നിന്ന് കാണാതായ ആളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട പുളിക്കക്കടവ് പാലത്തില്‍നിന്ന് ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പുത്തന്‍വേലിക്കര സ്വദേശിയും ഏതാനും വര്‍ഷങ്ങളായി മാളയില്‍ താമസക്കാനുമായ ജിജോ ഫ്രാന്‍സിസ് (44) ആണ് മരിച്ചത്.
മാളയില്‍ ബിസിനസ് നടത്തിവരികയായിരുന്നു. മാള പോലിസും മാള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘവും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം പുഴയില്‍നിന്നും കരക്കുകയറ്റി. ഭാര്യ: ബിജി. മക്കള്‍ എയ്ഞ്ചല്‍, എയ്ബല്‍. സംസ്‌കാരം ഇന്ന് രാവിലെ 11ന് തുരുത്തൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍.
Next Story
RELATED STORIES
മഹാരാഷ്ട്ര രാഷ്ട്രീയ നാടകം സുപ്രിംകോടതിയിലേക്ക്; വിമത നേതാവ് ഏക്നാഥ്...
26 Jun 2022 4:41 PM GMTബുള്‍ഡോസര്‍ രാഷ്ട്രീയം ഭരണഘടനാ വിരുദ്ധവും ഫാഷിസത്തിന്റെ വ്യക്തമായ...
26 Jun 2022 4:29 PM GMTകോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്; ഏഴുപേര്‍...
26 Jun 2022 2:40 PM GMTമഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി...
26 Jun 2022 12:38 PM GMTആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവം: കെ എന്‍ എ ഖാദറിന് മുസ്ലിം...
26 Jun 2022 12:06 PM GMTവിമതരോടൊപ്പം ചേര്‍ന്ന മന്ത്രിമാരെ സഭയില്‍ നിന്നും നീക്കുന്നു;...
26 Jun 2022 5:59 AM GMT