പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സിപിഐ പ്രതിഷേധം
BY RSN6 Jun 2020 2:17 PM GMT
![പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സിപിഐ പ്രതിഷേധം പാചകവാതക വിലവര്‍ധനയ്‌ക്കെതിരേ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സിപിഐ പ്രതിഷേധം](https://www.thejasnews.com/h-upload/2020/06/06/110302-7.jpg)
X
RSN6 Jun 2020 2:17 PM GMT
മാള: കൊവിഡ് മഹാമാരിക്കിടയിലും പാചകവാതകവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ നേത്യത്വത്തില്‍ നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധസമരം നടത്തി. കുഴൂരില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വസന്ത്കുമാര്‍ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. എം ആര്‍ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
പി എഫ് ജോണ്‍സണ്‍, എന്‍ എസ് തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാളയില്‍ എം വല്‍സന്‍ ഉദ്ഘാടനം ചെയ്തു. ബൈജു മണന്തറ അധ്യക്ഷത വഹിച്ചു. സാബു ഏരിമ്മല്‍, പി കെ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പായ്യയില്‍ ജോജി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. എ എ ഹക്കിം അധ്യക്ഷത വഹിച്ചു. സി എന്‍ സുധാര്‍ജുനന്‍, അനൂപ് ചക്കാലക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT