കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ ലൈന്‍മാന്‍ പോസ്റ്റിലിരുന്ന് മരിച്ചു
BY NSH9 Feb 2022 3:15 PM GMT

X
NSH9 Feb 2022 3:15 PM GMT
മാള: കൊമ്പൊടിഞ്ഞാമാക്കല്‍ കെഎസ്ഇബിയിലെ ലൈന്‍മാന്‍ കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിലിരുന്ന് മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സൂരജ് ഭവനില്‍ ഭാസ്‌കരന്‍ ആചാരിയുടെ മകന്‍ സുധീഷ് (50) ആണ് മരിച്ചത്.
കുഴിക്കാട്ടുശ്ശേരി ഗ്രാമിക ജങ്ഷനില്‍ സംസ്ഥാന പാതയോരത്തെ പോസ്റ്റില്‍ കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: സുരേഖ. മക്കള്‍: സുജിത്, ശ്രാവന്ത്, സമന്വയ.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT