Thiruvananthapuram

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,678 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9,601 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,678 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 9,601 പേര്‍
X

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1678 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 599 പേരാണ്. 2,095 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9,601 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 67 കേസുകളും റിപോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 357, 29, 162

തിരുവനന്തപുരം റൂറല്‍ 184, 35, 82

കൊല്ലം സിറ്റി 391, 21, 46

കൊല്ലം റൂറല്‍ 21, 21, 211

പത്തനംതിട്ട 64, 63, 100

ആലപ്പുഴ 27, 14, 41

കോട്ടയം 101, 92, 356

ഇടുക്കി 57, 6, 7

എറണാകുളം സിറ്റി 101, 25, 20

എറണാകുളം റൂറല്‍ 98, 20, 161

തൃശൂര്‍ സിറ്റി 4, 6, 7

തൃശൂര്‍ റൂറല്‍ 18, 16, 60

പാലക്കാട് 33, 45, 94

മലപ്പുറം 55, 45, 212

കോഴിക്കോട് സിറ്റി 7, 7, 4

കോഴിക്കോട് റൂറല്‍ 53, 72, 4

വയനാട് 27, 0, 30

കണ്ണൂര്‍ സിറ്റി 42, 42, 137

കണ്ണൂര്‍ റൂറല്‍ 7, 7, 167

കാസര്‍ഗോഡ് 31, 33, 194

Next Story

RELATED STORIES

Share it