- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വനിഷേധം: നെടുമങ്ങാട് പ്രതിഷേധറാലിയും മനുഷ്യാവകാശ സമ്മേളനവും
മനുഷ്യാവകാശ സമ്മേളനം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദിച്ചുവന്നാൽ ഞങ്ങൾ പൂർവികരുടെ ഖബറിടം കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.
BY SDR11 Jan 2020 4:55 PM GMT
X
SDR11 Jan 2020 4:55 PM GMT
നെടുമങ്ങാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണഘടന സംരക്ഷണ സമിതി നെടുമങ്ങാട് താലൂക്കിന്റെ നേതൃത്വത്തിൽ പ്രതിഷേധറാലിയും മനുഷ്യാവകാശ സമ്മേളനവും സംഘടിപ്പിച്ചു. ആയിരങ്ങൾ പങ്കെടുത്ത റാലിയിൽ ബിജെപി സർക്കാരിന്റെ വംശവെറിക്കെതിരായ പ്രതിഷേധം അലയടിച്ചു. മനുഷ്യാവകാശ സമ്മേളനം കാഞ്ഞാർ അഹമ്മദ് കബീർ ബാഖവി ഉദ്ഘാടനം ചെയ്തു. പൗരത്വം ചോദിച്ചുവന്നാൽ ഞങ്ങൾ പൂർവികരുടെ ഖബറിടം കാണിച്ചുതരുമെന്ന് അദ്ദേഹം പറഞ്ഞു.
സമിതി ചെയർമാൻ ആബിദ് മൗലവി അൽഹാദി അധ്യക്ഷത വഹിച്ചു. പനയമുട്ടം അൻസറുദ്ധീൻ പ്രമേയം അവതരിപ്പിച്ചു. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അർഷദ് മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. കെ അംബുജാക്ഷൻ, സി ദിവാകരൻ എംഎൽഎ, കെ എസ് ശബരീനാഥൻ എംഎൽഎ, ബീമാപള്ളി റഷീദ്, പ്രശാന്ത്, അബ്ദുല്ല തമീം, വൈ സഫീർ ഖാൻ മന്നാനി, ശാഫി മൗലവി സംസാരിച്ചു.
Next Story
RELATED STORIES
സിറിയ ക്ഷീണത്തില്‍; ഇസ്രായേലുമായി യുദ്ധത്തിന് താല്പര്യമില്ല: അബൂ...
15 Dec 2024 1:45 AM GMTഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMT