- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയിൽവേ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘം പിടിയിൽ
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാധവപുരം സ്വദേശികളായ മൊട്ട അജീഷ്, അമ്പിളി എന്നു വിളിക്കുന്ന ഉമേഷ്, സഹോദരൻ ഉഗീഷ് എന്നിവരെയാണ് പേട്ട പോലീസ് പിടികൂടിയത്.
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം മൊബൈൽ ഫോണും പണവും അപഹരിച്ച സംഘം പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാധവപുരം സ്വദേശികളായ മൊട്ട അജീഷ്, അമ്പിളി എന്നു വിളിക്കുന്ന ഉമേഷ്, സഹോദരൻ ഉഗീഷ് എന്നിവരെയാണ് പേട്ട പോലീസ് പിടികൂടിയത്.
റെയിൽവേ ക്വാർട്ടേഴ്സിന് സമീപമാണ് ഇവർ താമസിക്കുന്നത്. രാത്രിയിൽ സ്ഥിരമായി റെയിൽവേ ക്വാർട്ടേഴ്സിൽ അതിക്രമിച്ചു കയറി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് റെയിൽവേ ജീവനക്കാരനായ മഹേഷ് മീണയെ മൂവർ സംഘം ആക്രമിച്ചത്. കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം മൊബൈൽ ഫോണും 5000 രൂപയും മോഷ്ടിച്ച് സംഘം കടക്കുകയായിരുന്നു. ഇതിനിടെ, ടിടിആർ ജിതേന്ദ്രകുമാർ മീണയേയും ഭാര്യയേയും സംഘം അക്രമിച്ചതായും പോലിസ് പറഞ്ഞു. മൂവരേയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















