- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യപിക്കുന്നതിനിടെ തർക്കം; മധ്യവയസ്‌കന് വെട്ടേറ്റു
മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ പരിക്ക് ഗുരുതരമല്ല. വട്ടിയൂർക്കാവ് പോലിസ് കേസെടുത്തു.
BY SDR7 Dec 2019 6:46 AM GMT

X
SDR7 Dec 2019 6:46 AM GMT
തിരുവനന്തപുരം: സുഹൃത്തുമായി ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്‌കന് വെട്ടേറ്റു. നെട്ടയം സ്വദേശി മോഹനനാണ് (55) വെട്ടേറ്റത്ത്. ഇന്നലെ രാത്രി 8.30ഓടെ ബിടിആർ നഗറിലായിരുന്നു സംഭവം. മോഹനനും സുഹൃത്തും തമ്മിൽ അടിയുണ്ടാവുകയും സുഹൃത്ത് കത്തി ഉപയോഗിച്ച് മോഹനന്റെ തലയ്ക്ക് വെട്ടുകയുമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഇയാളുടെ പരിക്ക് ഗുരുതരമല്ല. വട്ടിയൂർക്കാവ് പോലിസ് കേസെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















