Thiruvananthapuram

എച്ച്1എന്‍1: തിരുവനന്തപുരത്ത് ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു

നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്.

എച്ച്1എന്‍1: തിരുവനന്തപുരത്ത് ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിൽസയിലായിരുന്ന ഒന്നാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. നെടുമങ്ങാട് സ്വദേശി മഹാദേവനാണ് മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച മഹാദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് പനി ബാധിച്ചത്. നാല് ദിവസമായി ചികിൽസയിലായിരുന്നു.

Next Story

RELATED STORIES

Share it