- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളനോട്ട് കേസ്:പിടിയിലായവര്‍ക്ക് എസ്ഡിപിഐയുമായി ബന്ധമില്ല
പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. ഈ വസ്തുത മറച്ചുവച്ചാണ് ചില കേന്ദ്രങ്ങള്‍ നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നതെന്നും നേതാക്കള്‍ അറിയിച്ചു

തിരുവനന്തപുരം: കള്ളനോട്ട് കേസില്‍ കഴിഞ്ഞദിവസം നെയ്യാര്‍ഡാം പോലിസ് പിടികൂടിയ നാലുപേര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്ന് ജില്ലാക്കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പിടിയിലായവരെല്ലാം കാലങ്ങളായി ഡിവൈഎഫ്‌ഐയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്. ഈ വസ്തുത മറച്ചുവച്ചാണ് ചില കേന്ദ്രങ്ങള്‍ നുണക്കഥ പ്രചരിപ്പിച്ച് എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. കാട്ടാക്കടയിലും പരിസരപ്രദേശങ്ങളിലും നടന്നുവരുന്ന ഇത്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളെ എസ്ഡിപിഐയുടെ മുകളില്‍ കെട്ടിവയ്ക്കാനായി കഴിഞ്ഞ കുറേക്കാലങ്ങളായി സിപിഎം ശ്രമിച്ചുവരികയാണ്.
മേഖലയില്‍ എസ്ഡിപിഐയുടെ വളര്‍ച്ചയെ തുടര്‍ന്നുണ്ടായ വിഭ്രാന്തിയാണ് സിപിഎമ്മിനെ ഇത്തരത്തിലേക്ക് നയിക്കുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി നുണപ്രചാരണം നടത്തിയവര്‍ക്കെതിരേ എസ്പിക്കും ഡിെൈവെഎസ്പിക്കും പരാതി നല്‍കുമെന്നും തെറ്റായ വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ജില്ലാക്കമ്മിറ്റി അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എസ്ഡിപിഐയുടെ മുന്നേറ്റത്തെ തളര്‍ത്താന്‍ സിപിഎമ്മും അവരുടെ പ്രസിദ്ധീകരണങ്ങളും ശ്രമിക്കുന്നത് പൊതുജനം തള്ളിക്കളയുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















