Thiruvananthapuram

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; ആറുപേര്‍ക്കു പരിക്ക്
X

തിരുവനന്തപുരം: കന്യാകുളങ്ങര നേടുവേലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. മദ്യപിച്ചെത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണു പരാതി. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജ്മല്‍, ഹാജ എന്നിവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആറോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.



Next Story

RELATED STORIES

Share it