ഉപതിരഞ്ഞെടുപ്പ്: നാല് വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം
BY NSH9 May 2022 11:44 AM GMT

X
NSH9 May 2022 11:44 AM GMT
തിരുവനന്തപുരം: ജില്ലയില്‍ മെയ് 17ന് വോട്ടെടുപ്പ് നടക്കുന്ന പൂവാര്‍ ഗ്രാമപ്പഞ്ചായത്തിലെ അരശുംമൂട്, അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കണ്ണറവിള, കല്ലറ ഗ്രാമപ്പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, നാവായിക്കുളം ഗ്രാമപ്പഞ്ചായത്തിലെ മരുതിക്കുന്ന് എന്നീ വാര്‍ഡുകളില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.
വോട്ടെടുപ്പ് അവസാനിക്കുന്ന ആറ് മണിക്ക് തൊട്ട് മുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിനമായ മെയ് 18 നുമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മെയ് 17 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
Next Story
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT