- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ തുറന്ന് റോഡിലേക്കുവീണ് യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവനന്തപുരത്തു നിന്നു വിഴിഞ്ഞം വഴി പൂവാറിലേക്ക് പോയ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേറൂട്ടിൽ കോവളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
BY SDR24 Sep 2019 2:49 PM GMT
X
SDR24 Sep 2019 2:49 PM GMT
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. പുല്ലുവിള പള്ളികെട്ടിയ പുരയിടത്തില്‍ പൗലോസിനാണ് (50) തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഇന്നലെ വൈകിട്ട് തെന്നൂര്‍ക്കോണത്തുവച്ചായിരുന്നു അപകടം.
ബസിന്റെ പടിയില്‍ വീണ നാണയമെടുക്കാന്‍ കുനിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ അപകടശേഷം ബസ് നിറുത്താതെ പോയെന്ന് പരാതിയുണ്ട്. തിരുവനന്തപുരത്തു നിന്നു വിഴിഞ്ഞം വഴി പൂവാറിലേക്ക് പോയ ബസിലാണ് സംഭവം. കഴിഞ്ഞ ദിവസം ഇതേറൂട്ടിൽ കോവളം ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്ന് പുറത്തേക്ക് വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















