കനത്ത മഴ: തിരുവനന്തപുരം ജില്ലയില് ക്വാറി, മൈനിങ് പ്രവര്ത്തനം നിരോധിച്ചു
BY sudheer1 Aug 2022 11:19 AM GMT
X
sudheer1 Aug 2022 11:19 AM GMT
തിരുവനന്തപുരം: ജില്ലയില് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില് കടലോര,കായലോര, മലയോര മേഖലയിലേക്കുള്ള അവശ്യസര്വീസുകള് ഒഴികെയുള്ള ഗതാഗതം,ക്വാറിയിങ്, മൈനിങ് പ്രവര്ത്തനങ്ങള്, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായിജില്ലാ കലക്ടര് ജെറോമിക് ജോര്ജ് അറിയിച്ചു.
Next Story
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTഎഡിജിപി-ആര്എസ്എസ് ചര്ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTതിരുവനന്തപുരത്ത് കുടിവെള്ള വിതരണം വൈകീട്ടോടെ പുനഃസ്ഥാപിക്കും: മന്ത്രി...
8 Sep 2024 5:21 AM GMTതിരുവനന്തപുരം വിമാനത്താവളത്തിൽ കരാര് തൊഴിലാളികളുടെ സമരം; വിമാന...
8 Sep 2024 5:16 AM GMT