ടിപ്പര്‍ ലോറികള്‍ക്കും ഡ്രൈവിങ് പരിശീലനത്തിനും നിരോധനം
ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ചാണ് തീരുമാനം.
BY SDR12 Jan 2020 2:30 PM GMT
X
SDR12 Jan 2020 2:30 PM GMT
പത്തനംതിട്ട: ജില്ലയിലെ റോഡുകളില്‍ ജനുവരി 14നും 15നും ടിപ്പര്‍ ലോറികളുടെയും ഡ്രൈവിങ് പരിശീലനം നടത്തുന്ന വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ച് ജില്ലാ കലക്ടര്‍ പി ബി നൂഹ് ഉത്തരവായി. ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാഹനബാഹുല്യവും ജനത്തിരക്കും പരിഗണിച്ച് ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ജീവനും അവരുടെ വാഹനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് 1988ലെ മോട്ടോര്‍ വാഹന നിയമം വകുപ്പ് 115 പ്രകാരമാണ് നിരോധനം. ഉത്തരവ് നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവിയേയും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറേയും ചുമതലപ്പെടുത്തി.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT