- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമുക്തഭടന്‍ തീപ്പൊള്ളലേറ്റു മരിച്ചു
ചെങ്ങന്നൂര്‍ മുളക്കുഴ ദേവാലയം ആശാഭവനില്‍ സാമൂവേല്‍ ജോണ്‍ (ജോണിക്കുട്ടി- 82) ആണ് തീപ്പൊള്ളലേറ്റു മരിച്ചത്.
ചെങ്ങന്നൂര്‍: പുരയിടത്തിലെ കരിയില വാരിക്കൂട്ടി കത്തിക്കുന്നതിനിടയില്‍ പുകയേറ്റ് ശ്വാസംമുട്ടി തീയില്‍വീണു മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴ ദേവാലയം ആശാഭവനില്‍ സാമൂവേല്‍ ജോണ്‍ (ജോണിക്കുട്ടി- 82) ആണ് തീപ്പൊള്ളലേറ്റു മരിച്ചത്. ഈ സമയത്ത് പരിസരത്ത് ആരുമുണ്ടായിരുന്നില്ല. വിമുക്തഭടനാണ്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് അപകടമുണ്ടായത്. പറമ്പിലെ കരിയില തൂത്തുവാരി തീയിട്ടുനശിപ്പിക്കുകയായിരുന്നു.
ഏറെ നേരം കാണാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചിറങ്ങിയപ്പോഴാണ് തീപ്പൊള്ളലേറ്റ് അവശനിലയില്‍ കിടക്കുന്ന ഭര്‍ത്താവിനെ കണ്ടെത്. ഉടന്‍തന്നെ മുളക്കുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മുളക്കുഴ കൊട്ടാരത്തില്‍ കുടുംബാംഗമായ കുഞ്ഞുമോള്‍, മക്കള്‍: മിനി, സിനി, (കുവൈറ്റ്), ആശ (ന്യൂഡല്‍ഹി). മരുമക്കള്‍: ബിജു (സൗദി), ഷിബു (കുവൈറ്റ്), സുനില്‍ (ന്യൂഡല്‍ഹി). സംസ്‌കാരം പിന്നീട്.
RELATED STORIES
ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പരിശോധനാ പട്ടികയില്‍ 14 ക്രിക്കറ്റ്...
22 Jan 2025 2:53 PM GMTഎം എഫ് ഹുസൈന്റെ രണ്ടു പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്
22 Jan 2025 2:28 PM GMTസമരത്തിന് സ്കൂള്‍ പൂട്ടിയിട്ട പ്രധാനാധ്യാപകന് സസ്പെന്ഷന്
22 Jan 2025 2:11 PM GMTയുഎസ് തടവുകാരെ മോചിപ്പിച്ച് അഫ്ഗാനിസ്താന് സര്‍ക്കാര്‍
22 Jan 2025 2:03 PM GMTപോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്...
22 Jan 2025 1:29 PM GMTസിപിഎം കൊണ്ടുവന്നത് ഡമ്മി പ്രതികളെ; പാര്‍ട്ടിയില്‍ തുടരില്ല: കല രാജു
22 Jan 2025 1:24 PM GMT