Pathanamthitta

എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടിലുള്ളവർ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അഭിനവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

എട്ടാം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
X

തിരുവനന്തപുരം: കിളിമാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിമാത്ത് പൊരുന്തമൺ പടിഞ്ഞാറ്റതിൽ ആശാ നിവാസിൽ ഷിജുവിന്റെ മകൻ അഭിനവ്(13) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കിളിമാനൂർ എച്ച്എസ് വിദ്യാർത്ഥിയാണ് അഭിനവ്. വീട്ടിലുള്ളവർ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് അഭിനവിനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

Next Story

RELATED STORIES

Share it