എഴുമറ്റൂര്‍ പെട്രോള്‍ പമ്പിന് സമീപം ലോറി കത്തി നശിച്ചു
BY NSH25 Dec 2021 12:49 AM GMT

X
NSH25 Dec 2021 12:49 AM GMT
പത്തനംതിട്ട: മല്ലപ്പള്ളി എഴുമറ്റൂര്‍ കിളിയന്‍കാവില്‍ ജങ്ഷന് സമീപം പൈക്കര പെട്രോള്‍ പമ്പ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറി തീപ്പിടിച്ച് നശിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പെട്രോള്‍ പമ്പിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ വന്‍ അഗ്‌നിബാധയ്ക്ക് ഇത് കാരണമാവുമായിരുന്നു. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മറ്റ് വാഹനങ്ങള്‍ നീക്കിയതിനാല്‍ കൂടുതല്‍ അപകടമൊഴിവായി. റാന്നിയില്‍ നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല.
Next Story
RELATED STORIES
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില് ...
28 Jun 2022 8:50 AM GMTപ്രയാഗ് രാജിലെ വീട് പൊളിക്കല് കേസ്;ഹരജി പരിഗണിക്കുന്നതില് നിന്ന്...
28 Jun 2022 7:02 AM GMTജോര്ദാനില് വിഷവാതക ദുരന്തം; 10 മരണം, 250 ലധികം പേര് ആശുപത്രിയില്...
27 Jun 2022 7:05 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: ഉദ്ധവ് താക്കറെ രണ്ടുതവണ...
27 Jun 2022 6:49 PM GMTസുപ്രീംകോടതിയിലും ആര്എസ്എസ് പിടിമുറുക്കി: എം എ ബേബി
27 Jun 2022 6:29 PM GMTവിഎച്ച്പി ബാലാശ്രമത്തില് നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT