ഭാര്യയെയും മകനെയും കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി
BY NSH9 Jan 2022 5:12 AM GMT

X
NSH9 Jan 2022 5:12 AM GMT
പത്തനംതിട്ട: ഭാര്യയെയും മകനെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. പത്തനംതിട്ട കോന്നി പയ്യനാമണ്ണിലാണ് സംഭവം. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് വീട്ടില്‍ സോണി സ്‌കറിയയാണ് ഭാര്യയെയും മകനെയും വെട്ടിക്കൊന്നത്.
ഭാര്യ റീന, വളര്‍ത്ത് മകന്‍ അലക്‌സ് (ഏഴ്) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തോളം പഴക്കമുണ്ട്. സംഭവത്തില്‍ പോലിസ് കേസെടുത്തു.
Next Story
RELATED STORIES
ഗബ്രിയേല് ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്ബി മാനേജര് സ്ഥാനം രാജിവച്ച് വെയ്ന് റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള് ആഘോഷം സ്പെയിനിലെ ദ്വീപില്
24 Jun 2022 3:54 PM GMT35ന്റെ നിറവില് ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMT