കോൺക്രീറ്റ് സ്ലാബ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
വെസ്റ്റ് ബംഗാൾ സ്വദേശിയായ രാജാസ് ഗുരങ്ക് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിക്രം ഛേത്രിക്ക് പരിക്കേറ്റു.
BY SDR14 Jan 2020 5:10 PM GMT

X
SDR14 Jan 2020 5:10 PM GMT
പത്തനംതിട്ട: വീടിന്റെ കാർ പോർച്ച് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. വെസ്റ്റ് ബംഗാൾ സ്വദേശിയായ രാജാസ് ഗുരങ്ക് (46) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിക്രം ഛേത്രി (36) ന് പരിക്കേറ്റു. ഇരുവരും വർഷങ്ങളായി ടൈൽ തൊഴിലാളികളാണ്. ഇന്നു രാവിലെ 11.20ന് വെണ്ണിക്കുളം കോതകുളത്ത് വീട്ടിൽ സോണി കുര്യന്റെ വീടിന്റെ കാർ പോർച്ച് പൊളിക്കുന്നതിനിടെയാണ് സംഭവം. പോർച്ചിന്റെ മുകളിൽ മദ്ധ്യഭാഗത്തായാണ് രാജാസ് നിന്നിരുന്നത്.
Next Story
RELATED STORIES
പയ്യന്നൂര്‍ ഫണ്ട് വിവാദം: ഇന്ന് ലോക്കല്‍ കമ്മിറ്റികളില്‍ കണക്ക്...
1 July 2022 1:54 AM GMTഎകെജി സെന്ററിനെതിരായ ആക്രമം; കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിപിഎം
1 July 2022 1:29 AM GMTഎകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMT