മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് തടവുകാരന്‍ ചാടിപ്പോയി
BY NSH13 May 2022 6:49 AM GMT

X
NSH13 May 2022 6:49 AM GMT
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍നിന്ന് റിമാന്റ് തടവുകാരന്‍ ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം. കുഴല്‍മന്ദം സ്വദേശി ഷിനോയിയായാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്.
അടിപിടി കേസില്‍ അറസ്റ്റിലായ ഇയാളെ കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ചാടിപ്പോയ പ്രതിക്കായി പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഇയാള്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന കാര്യം ജയില്‍വകുപ്പും പരിശോധിക്കുകയാണ്.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്പൂളില് തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര് ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന് സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്ഷങ്ങള്ക്ക് ശേഷം
22 May 2022 7:20 PM GMT