പാലക്കാട് ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ -49 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍- 36 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍- 14 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ -12 പേര്‍
പുതുശ്ശേരി സ്വദേശികള്‍-11 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ -10 പേര്‍ വീതം
മുതുതല, പട്ടാമ്പി സ്വദേശികള്‍ -8 പേര്‍ വീതം
ആനക്കര, കുഴല്‍മന്ദം, പെരിങ്ങോട്ടുകുറിശ്ശി, വിളയൂര്‍ സ്വദേശികള്‍ - 7 പേര്‍ വീതം
അകത്തേത്തറ, മണ്ണാര്‍ക്കാട് സ്വദേശികള്‍ -6 പേര്‍ വീതം
കൊപ്പം സ്വദേശികള്‍-5 പേര്‍
ചിറ്റൂര്‍-തത്തമംഗലം നഗരസഭ, നെന്മാറ, പല്ലശ്ശന സ്വദേശികള്‍-4 പേര്‍ വീതം
അലനല്ലൂര്‍, കൊടുമ്പ്, നാഗലശ്ശേരി, നെല്ലായ, തച്ചനാട്ടുകര, തൃത്താല, വടവന്നൂര്‍ സ്വദേശികള്‍-3 പേര്‍ വീതം
ചാലിശ്ശേരി, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, കോട്ടായി, കുത്തനൂര്‍, മരുതറോഡ്, മാത്തൂര്‍, മേലാര്‍കോട്, പട്ടഞ്ചേരി, പെരുമാട്ടി, പുതുപ്പരിയാരം, തച്ചമ്പാറ, വല്ലപ്പുഴ, വണ്ടാഴി സ്വദേശികള്‍ - 2 പേര്‍ വീതം
ആലത്തൂര്‍, എലപ്പുള്ളി, കടമ്പഴിപ്പുറം, കണ്ണാടി, കപ്പൂര്‍, കരിമ്പുഴ, കോങ്ങാട്, കുമരംപുത്തൂര്‍, ലക്കിടി പേരൂര്‍, മലമ്പുഴ, മങ്കര, മണ്ണൂര്‍, പറളി, പട്ടിത്തറ, പെരുവമ്പ്, പൊല്‍പ്പുള്ളി, പുതുനഗരം, തെങ്കര, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വടക്കഞ്ചേരി സ്വദേശികള്‍ - ഒരാള്‍ വീതം
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT