- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 2,309 പേര്‍ക്ക് കൊവിഡ്
പാലക്കാട്: ജില്ലയില്‍ ഇന്ന് 2,309 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1616 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 681 പേര്‍, 10 ആരോഗ്യപ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തുനിന്നും വന്ന 2 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 2229 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 12,205 പരിശോധന നടത്തിയതിലാണ് 2,309 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
18.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 12766 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോട് ജില്ലയിലും 5 പേര്‍ കോട്ടയം ജില്ലയിലും 6 പേര്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും 7 പേര്‍ പത്തനംതിട്ട ജില്ലയിലും 9 പേര്‍ തിരുവനന്തപുരം ജില്ലയിലും 10 പേര്‍ കണ്ണൂര്‍ ജില്ലയിലും 11 പേര്‍ കൊല്ലം ജില്ലയിലും 16 പേര്‍ ഇടുക്കി ജില്ലയിലും 31 പേര്‍ എറണാകുളം ജില്ലയിലും 17 പേര്‍ കോഴിക്കോട് ജില്ലയിലും 122 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 300 പേര്‍ മലപ്പുറം ജില്ലയിലും ചികില്‍സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 138 പേര്‍
മുതുതല സ്വദേശികള്‍ 102 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 93 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍ 90 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍ 65 പേര്‍
കൊടുമ്പ്, വടക്കഞ്ചേരി സ്വദേശികള്‍ 59 പേര്‍ വീതം
പട്ടാമ്പി സ്വദേശികള്‍ 58 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 53 പേര്‍
വിളയൂര്‍ സ്വദേശികള്‍ 52 പേര്‍
ചളവറ, കൊപ്പം സ്വദേശികള്‍ 49 പേര്‍ വീതം
എലപ്പുള്ളി സ്വദേശികള്‍ 42 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 41 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 40 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 39 പേര്‍
ലക്കിടിപേരൂര്‍, വാണിയംകുളം സ്വദേശികള്‍ 38 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 36 പേര്‍ വീതം
കോട്ടോപ്പാടം, മരുതറോഡ്, വണ്ടാഴി സ്വദേശികള്‍ 33 പേര്‍ വീതം
തച്ചമ്പാറ, തിരുമിറ്റക്കോട് സ്വദേശികള്‍ 31 പേര്‍ വീതം
പരുതൂര്‍, തെങ്കര സ്വദേശികള്‍ 29 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, തൃത്താല സ്വദേശികള്‍ 28 പേര്‍ വീതം
പട്ടിത്തറ, പിരായിരി സ്വദേശികള്‍ 24 പേര്‍ വീതം
കൊടുവായൂര്‍, പുതുപ്പരിയാരം സ്വദേശികള്‍ 23 പേര്‍ വീതം
അലനല്ലൂര്‍, കൊല്ലങ്കോട്, സ്വദേശികള്‍ 22 പേര്‍ വീതം
അനങ്ങനടി, കുഴല്‍മന്ദം, നാഗലശ്ശേരി, തിരുവേഗപ്പുറ സ്വദേശികള്‍ 21 പേര്‍ വീതം
പറളി സ്വദേശികള്‍ 20 പേര്‍
അഗളി, കുമരംപുത്തൂര്‍, പെരുമാട്ടി സ്വദേശികള്‍ 19 പേര്‍ വീതം
കണ്ണാടി, കുലുക്കല്ലൂര്‍, നെല്ലിയാമ്പതി, തേങ്കുറിശ്ശി സ്വദേശികള്‍ 18 പേര്‍ വീതം
അകത്തേത്തറ, പെരുവമ്പ്, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 17 പേര്‍ വീതം
മണ്ണൂര്‍,നല്ലേപ്പിള്ളി, പുതുനഗരം സ്വദേശികള്‍ 16 പേര്‍ വീതം
കരിമ്പുഴ, കോട്ടായി, പൊല്‍പ്പുള്ളി സ്വദേശികള്‍ 15 പേര്‍ വീതം
ആലത്തൂര്‍, മണ്ണാര്‍ക്കാട് സ്വദേശികള്‍ 14 പേര്‍ വീതം
കപ്പൂര്‍, മാത്തൂര്‍, പട്ടഞ്ചേരി, തൃക്കടീരി സ്വദേശികള്‍ 13 പേര്‍ വീതം
ആനക്കര സ്വദേശികള്‍ 12 പേര്‍
കടമ്പഴിപ്പുറം, നെന്മാറ, പുതൂര്‍, പുതുക്കോട്, ഷോളയൂര്‍, വടകരപ്പതി സ്വദേശികള്‍ 11 പേര്‍ വീതം
എലവഞ്ചേരി, തച്ചനാട്ടുകര സ്വദേശികള്‍ 10 പേര്‍ വീതം
എരിമയൂര്‍, എരുത്തേമ്പതി, കാവശ്ശേരി, കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി, തരൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
ചാലിശ്ശേരി, കരിമ്പ, മലമ്പുഴ, നെല്ലായ, പല്ലശ്ശന സ്വദേശികള്‍ 8 പേര്‍ വീതം
കാരാക്കുറിശ്ശി, കൊഴിഞ്ഞാമ്പാറ, കുത്തനൂര്‍, മങ്കര, മുണ്ടൂര്‍, സ്വദേശികള്‍ 7 പേര്‍ വീതം
മേലാര്‍കോട്, വല്ലപ്പുഴ സ്വദേശികള്‍ 6 പേര്‍ വീതം
അയിലൂര്‍, വടവന്നൂര്‍, വെള്ളിനേഴി സ്വദേശികള്‍ 5 പേര്‍ വീതം
മുതലമട സ്വദേശികള്‍ 3 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍ 2 പേര്‍
RELATED STORIES
കെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി...
11 Dec 2024 10:12 AM GMTപുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് സിറിയയിലെ ക്രൈസ്തവ സമൂഹവും
11 Dec 2024 9:34 AM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTപരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMT