പാലക്കാട് ജില്ലയില്‍ 482 പേര്‍ക്ക് കൊവിഡ്; 286 പേര്‍ക്ക് രോഗമുക്തി നേടി
പാലക്കാട്: ജില്ലയില്‍ ഇന്ന് 482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 217 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമായി എത്തിയവരാണ്. 286 പേര്‍ രോഗമുക്തരായി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് സ്വദേശികള്‍ - 64 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ - 30 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ - 29 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ - 18 പേര്‍
കണ്ണമ്ബ്ര സ്വദേശികള്‍- 17 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍ -16 പേര്‍
കണ്ണാടി, നെന്മാറ സ്വദേശികള്‍-13പേര്‍
തിരുവേഗപ്പുറ,നെല്ലായ സ്വദേശികള്‍ - 12 പേര്‍ വീതം
കടമ്പബഴിപ്പുറം സ്വദേശികള്‍- 10 പേര്‍
ആലത്തൂര്‍, കേരളശ്ശേരി, മുതുതല, പുതുപ്പരിയാരം സ്വദേശികള്‍ - 9 പേര്‍ വീതം
കാരാക്കുറുശ്ശി, പിരായിരി, തേങ്കുറുശ്ശി സ്വദേശികള്‍ - 8 പേര്‍ വീതം
അയിലൂര്‍, കരിമ്ബുഴ, കൊഴിഞ്ഞാമ്ബാറ, നാഗലശ്ശേരി, ഷൊര്‍ണ്ണൂര്‍, വടവന്നൂര്‍ സ്വദേശികള്‍-7 പേര്‍ വീതം
ചിറ്റൂര്‍ - തത്തമംഗലം, എരിമയൂര്‍, പട്ടാമ്പി, പെരുമാട്ടി സ്വദേശികള്‍ - 6 പേര്‍ വീതം
അലനല്ലൂര്‍, കപ്പൂര്‍, കിഴക്കഞ്ചേരി, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികള്‍ - 5 പേര്‍ വീതം
അകത്തേത്തറ, മേലാര്‍കോട്, പട്ടിത്തറ, പുതുക്കോട്, തെങ്കര സ്വദേശികള്‍- 4 പേര്‍ വീതം
അഗളി, എലപ്പുള്ളി, കാഞ്ഞിരപ്പുഴ, കാവശ്ശേരി, കൊടുമ്ബ്, കൊല്ലങ്കോട് സ്വദേശികള്‍ - 3 പേര്‍ വീതം
കൊപ്പം, കുത്തന്നൂര്‍, കുഴല്‍മന്ദം, ലക്കിടിപേരൂര്‍, മലമ്ബുഴ, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറുശ്ശി സ്വദേശികള്‍ - 3 പേര്‍ വീതം
ചാലിശ്ശേരി, കോട്ടായി, കുലുക്കല്ലൂര്‍, കുമരംപുത്തൂര്‍, മരുതറോഡ്, മുതലമട, പെരുവെമ്ബ്, തരൂര്‍, തച്ചമ്ബാറ, തച്ചനാട്ടുകര, തിരുമിറ്റക്കോട്, തൃത്താല, വല്ലപ്പുഴ സ്വദേശികള്‍ - 2 പേര്‍ വീതം
കൊടുവായൂര്‍, മാത്തൂര്‍, മുണ്ടൂര്‍, നല്ലേപ്പിള്ളി, പല്ലശ്ശന, പുതുനഗരം, പുതൂര്‍, തൃക്കടീരി, വാണിയംകുളം,അമ്ബലപ്പാറ, ചളവറ, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍- ഒരാള്‍ വീതം
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT