- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 374 പേര്‍ക്ക് കൊവിഡ്; 419 പേര്‍ക്ക് രോഗമുക്തി
പാലക്കാട്: ജില്ലയില്‍ ഇന്ന് 374 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 195 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 173 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 3 പേര്‍, 3 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 419 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7709 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 4 പേര്‍ കണ്ണൂര്‍, 16 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 50 പേര്‍ എറണാകുളം, 55 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ -72 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍- 27 പേര്‍
എലപ്പുള്ളി സ്വദേശികള്‍- 22 പേര്‍
പിരായിരി സ്വദേശികള്‍- 16 പേര്‍
ആലത്തൂര്‍, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍ -10 പേര്‍ വീതം
മാത്തൂര്‍, മുതുതല സ്വദേശികള്‍ -9 പേര്‍ വീതം
ഓങ്ങല്ലൂര്‍, പുതുശ്ശേരി, തേങ്കുറിശ്ശി, വിളയൂര്‍ സ്വദേശികള്‍ -8 പേര്‍ വീതം
പട്ടാമ്പി, തൃത്താല സ്വദേശികള്‍ - 7 പേര്‍ വീതം
അലനല്ലൂര്‍, ചാലിശ്ശേരി, തിരുമിറ്റക്കോട് സ്വദേശികള്‍ -6 പേര്‍ വീതം
കാവശ്ശേരി, നാഗലശ്ശേരി, നെന്മാറ, ഷോര്‍ണൂര്‍, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികള്‍-5 പേര്‍ വീതം
മണ്ണാര്‍ക്കാട്, കടമ്പഴിപ്പുറം, കോട്ടോപ്പാടം, പട്ടിത്തറ, തരൂര്‍, തച്ചനാട്ടുകര, തെങ്കര, വടവന്നൂര്‍ സ്വദേശികള്‍-4 പേര്‍ വീതം
അകത്തേത്തറ, കരിമ്പുഴ, മണ്ണൂര്‍, നെല്ലായ, പരുതൂര്‍, പെരുവമ്പ്, വല്ലപ്പുഴ, വാണിയംകുളം സ്വദേശികള്‍-3 പേര്‍ വീതം
ആനക്കര, അയിലൂര്‍, ചളവറ, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍ തത്തമംഗലം നഗരസഭ, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കണ്ണമ്പ്ര, കപ്പൂര്‍, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊല്ലംകോട്, കുത്തനൂര്‍, കുഴല്‍മന്ദം, പൊല്‍പ്പുള്ളി, പുതുനഗരം സ്വദേശികള്‍ 2 പേര്‍ വീതം
കണ്ണാടി, കരിമ്പ, കൊടുമ്പ്, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂര്‍, ലക്കിടി പേരൂര്‍, മലമ്പുഴ, മങ്കര, മുണ്ടൂര്‍, മുതലമട, പട്ടഞ്ചേരി, പുതുപ്പരിയാരം, പുതുക്കോട്, തച്ചമ്പാറ, വണ്ടാഴി സ്വദേശികള്‍ - ഒരാള്‍ വീതം
RELATED STORIES
സംസ്ഥാനത്ത് മുണ്ടിനീര് ബാധിതര്‍ 70,000 കടന്നു; എംഎംആര്‍ വാക്സീന്...
15 Dec 2024 5:35 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് സമനില; സ്പാനിഷ് ലീഗില്‍ റയലും ...
15 Dec 2024 5:27 AM GMTദൃഷാനയെ കാറിടിച്ച കേസ്: ഇന്‍ഷുറന്‍സ് തട്ടിപ്പിനും കേസെടുത്തു
15 Dec 2024 5:09 AM GMTമുസ്ലിംകള്ക്കെതിരായ വര്‍ഗീയ പ്രസംഗം: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ്...
15 Dec 2024 4:59 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
15 Dec 2024 3:48 AM GMTസിറിയയില്‍ സമാധാനപൂര്‍ണമായ അധികാര കൈമാറ്റത്തിന് പിന്തുണ പ്രഖ്യാപിച്ച്...
15 Dec 2024 3:35 AM GMT