Palakkad

പാലക്കാട് ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൊവിഡ്; 343 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൊവിഡ്; 343 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 299 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 383 പേര്‍, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുമായി വന്ന അഞ്ചുപേര്‍, ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും. 343 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7123 ആയി. ജില്ലയില്‍ ചികിത്സ യില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം,കണ്ണൂര്‍ ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,12 പേര്‍ തൃശ്ശൂര്‍, 17 പേര്‍ കോഴിക്കോട്, , 46 പേര്‍ മലപ്പുറം,57 പേര്‍ എറണാകുളം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

അഗളി സ്വദേശികള്‍-4 പേര്‍

അകത്തെതറ സ്വദേശികള്‍-4 പേര്‍

അലനല്ലൂര്‍ സ്വദേശികള്‍-5 പേര്‍

ആലത്തൂര്‍ സ്വദേശികള്‍-15 പേര്‍

അമ്പലപ്പാറ സ്വദേശികള്‍-4 പേര്‍

ആനക്കര സ്വദേശികള്‍-15 പേര്‍

അനങ്ങനടി സ്വദേശികള്‍-6 പേര്‍

മണ്ണാര്‍ക്കാട് സ്വദേശികള്‍-2 പേര്‍

ചാലിശ്ശേരി സ്വദേശികള്‍-3 പേര്‍

ചെര്‍പ്പുളശ്ശേരി സ്വദേശികള്‍-6 പേര്‍

ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്വദേശികള്‍-9 പേര്‍

എലപ്പുള്ളി സ്വദേശികള്‍-3 പേര്‍

എരിമയൂര്‍ സ്വദേശികള്‍-8 പേര്‍

എരുത്തേമ്പതി സ്വദേശികള്‍-2 പേര്‍

കണ്ണാടി സ്വദേശികള്‍-19 പേര്‍

കപ്പൂര്‍ സ്വദേശികള്‍-3 പേര്‍

കാരാകുറുശ്ശി സ്വദേശികള്‍-2 പേര്‍

കരിമ്പ സ്വദേശികള്‍-6 പേര്‍

കരിമ്പുഴ സ്വദേശികള്‍-12 പേര്‍

കാവശ്ശേരി സ്വദേശികള്‍-4 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍-9 പേര്‍

കൊടുമ്പ് സ്വദേശികള്‍-5 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍-9 പേര്‍

കൊല്ലംകോട് സ്വദേശികള്‍-15 പേര്‍

കോങ്ങാട് സ്വദേശികള്‍-3 പേര്‍

കൊപ്പം സ്വദേശികള്‍-4 പേര്‍

കോട്ടായി സ്വദേശികള്‍-12 പേര്‍

കോട്ടോപ്പാടം സ്വദേശികള്‍-3 പേര്‍

കൊഴിഞ്ഞാമ്പാറ സ്വദേശികള്‍-5 പേര്‍

കുലുക്കല്ലൂര്‍ സ്വദേശികള്‍-2 പേര്‍

കുമരംപുത്തൂര്‍ സ്വദേശികള്‍-3 പേര്‍

കുത്തന്നൂര്‍ സ്വദേശികള്‍-7 പേര്‍

കുഴല്‍മന്ദം സ്വദേശികള്‍-11 പേര്‍

ലക്കിടി പേരൂര്‍ സ്വദേശികള്‍-9 പേര്‍

മലമ്പുഴ സ്വദേശികള്‍-9 പേര്‍

മങ്കര സ്വദേശികള്‍-4 പേര്‍

മണ്ണൂര്‍ സ്വദേശികള്‍-5 പേര്‍

മരുതറോഡ് സ്വദേശികള്‍-2 പേര്‍

മാത്തൂര്‍ സ്വദേശികള്‍-7 പേര്‍

മേലാര്‍കോട് സ്വദേശികള്‍-2 പേര്‍

മുണ്ടൂര്‍ സ്വദേശികള്‍-11 പേര്‍

മുതുതല സ്വദേശികള്‍-13 പേര്‍

നാഗലശ്ശേരി സ്വദേശികള്‍-20 പേര്‍

നല്ലേപ്പിള്ളി സ്വദേശികള്‍-2 പേര്‍

നെല്ലായ സ്വദേശികള്‍-8 പേര്‍

നെന്മാറ സ്വദേശികള്‍-8 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍-24 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍-23 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍-60 പേര്‍

പല്ലശ്ശന സ്വദേശികള്‍-16 പേര്‍

പറളി സ്വദേശികള്‍-16 പേര്‍

പരുതൂര്‍ സ്വദേശികള്‍-3 പേര്‍

പട്ടാമ്പി സ്വദേശികള്‍-27 പേര്‍

പട്ടിത്തറ സ്വദേശികള്‍-4 പേര്‍

പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍-2 പേര്‍

പെരുമാട്ടി സ്വദേശികള്‍-5 പേര്‍

പെരുവമ്പ് സ്വദേശികള്‍-6 പേര്‍

പിരായിരി സ്വദേശികള്‍-8 പേര്‍

പുതുനഗരം സ്വദേശികള്‍-3 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍-2 പേര്‍

പുതുശ്ശേരി സ്വദേശികള്‍-42 പേര്‍

പുതുക്കോട് സ്വദേശികള്‍-2 പേര്‍

ഷോര്‍ണൂര്‍ സ്വദേശികള്‍-6 പേര്‍

ശ്രീകൃഷ്ണപുരം സ്വദേശികള്‍-3 പേര്‍

തരൂര്‍ സ്വദേശികള്‍-3 പേര്‍

തച്ചമ്പാറ സ്വദേശികള്‍-16 പേര്‍

തേങ്കുറിശ്ശി സ്വദേശികള്‍-10 പേര്‍

തിരുമിറ്റക്കോട് സ്വദേശികള്‍-17 പേര്‍

തിരുവേഗപ്പുറ സ്വദേശികള്‍-7 പേര്‍

തൃത്താല സ്വദേശികള്‍-11 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍-2 പേര്‍

വടവന്നൂര്‍ സ്വദേശികള്‍-4 പേര്‍

വല്ലപ്പുഴ സ്വദേശികള്‍-18 പേര്‍

വണ്ടാഴി സ്വദേശികള്‍-2 പേര്‍

വാണിയംകുളം സ്വദേശികള്‍-2 പേര്‍

വെള്ളിനേഴി സ്വദേശികള്‍-5 പേര്‍

വിളയൂര്‍ സ്വദേശികള്‍-6 പേര്‍

ചളവറ, എലവഞ്ചേരി, കടമ്പഴിപ്പുറം, കണ്ണമ്പ്ര, കേരളശ്ശേരി, മുതലമട, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, പുതുര്‍, തച്ചനാട്ടുകര, തെങ്കര സ്വദേശികള്‍ ഒരാള്‍ വീതം.




Next Story

RELATED STORIES

Share it