Palakkad

വ്യാജ ഹാന്‍സ് നിര്‍മാണം: യുവാവ് പിടിയില്‍

വ്യാജ ഹാന്‍സ് നിര്‍മാണം: യുവാവ് പിടിയില്‍
X

പാലക്കാട്: വ്യാജ ഹാന്‍സ് നിര്‍മിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ യുവാവിനെ പിടികൂടി. കൈയിലിയാട് കടമ്പഴിപ്പുറം അലങ്ങാട് കുണ്ടുപുര തൊടി വീട്ടില്‍ പ്രതീഷ്(37) ആണ് അറസ്റ്റിലായത്. മൈസൂരില്‍ നിന്നും ഹാന്‍സ് കടത്തിയ കേസില്‍ നേരത്തേ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൈയിലിയാട് വീട് വാടകയ്‌ക്കെടുത്ത് വന്‍ തോതില്‍ വ്യാജ ഹാന്‍സ് നിര്‍മിച്ച് വില്‍പ്പന നടത്തുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഹാന്‍സ് നിര്‍മാണ കേന്ദ്രം പോലിസും എക്‌സൈസും കണ്ടെത്തുകയായിരുന്നു.

Fake Hans production: Young man arrested

Next Story

RELATED STORIES

Share it