മുഖ്യമന്ത്രിക്കെതിരേ പോസ്റ്റ്: പോലിസുകാരനു സസ്‌പെന്‍ഷന്‍
BY BSR1 April 2020 3:10 PM GMT

X
BSR1 April 2020 3:10 PM GMT
പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിനു പോലിസുകാരനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫീിസര്‍ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. സംസ്ഥാനത്ത് കൊറോണ വീണ്ടും വ്യാപിച്ചത് പിണറായി സര്‍ക്കാരിന്റെ വീഴ്ചയാണെന്നായിരുന്നു രവിദാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
Next Story
RELATED STORIES
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു
4 Feb 2023 1:25 PM GMTഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMT