- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കൊവിഡ്; 662 പേര്‍ക്ക് രോഗമുക്തി
ആകെ 4909 പരിശോധന നടത്തിയതിലാണ് 631 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.12.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
പാലക്കാട്: ജില്ലയില്‍ ഇന്ന് 631 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 444 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 182 പേര്‍, 4 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും. 662 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 4909 പരിശോധന നടത്തിയതിലാണ് 631 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.12.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 66 പേര്‍
കൊഴിഞ്ഞാമ്പാറ സ്വദേശികള്‍ 36 പേര്‍
അമ്പലപ്പാറ, തിരുമിറ്റക്കോട് സ്വദേശികള്‍ 26 പേര്‍ വീതം
ഒറ്റപ്പാലം സ്വദേശികള്‍ 25 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 22 പേര്‍
നെല്ലിയാമ്പതി സ്വദേശികള്‍ 20 പേര്‍
കാവശ്ശേരി സ്വദേശികള്‍ 18 പേര്‍
കിഴക്കഞ്ചേരി, ഷോര്‍ണൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം
ചാലിശ്ശേരി സ്വദേശികള്‍ 15 പേര്‍
കപ്പൂര്‍, പറളി, തേങ്കുറിശ്ശി സ്വദേശികള്‍ 14 പേര്‍ വീതം
അകത്തേത്തറ, ആനക്കര സ്വദേശികള്‍ 12 പേര്‍ വീതം
പട്ടിത്തറ സ്വദേശികള്‍ 11 പേര്‍
അയിലൂര്‍ സ്വദേശികള്‍ 10 പേര്‍
അഗളി, കോട്ടോപ്പാടം, കുത്തനൂര്‍, പിരായിരി, തൃത്താല സ്വദേശികള്‍ 9 പേര്‍ വീതം
മരുതറോഡ്, പുതുപ്പരിയാരം സ്വദേശികള്‍ 8 പേര്‍ വീതം
കണ്ണാടി, കുഴല്‍മന്നം, ലക്കിടിപേരൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം
ചിറ്റൂര്‍തത്തമംഗലം, കണ്ണമ്പ്ര, കൊപ്പം, മാത്തൂര്‍, മുണ്ടൂര്‍, പുതുക്കോട്, വണ്ടാഴി സ്വദേശികള്‍ 6 പേര്‍ വീതം
അനങ്ങനടി, എരിമയൂര്‍, കരിമ്പ, കോങ്ങാട്, മലമ്പുഴ, പട്ടാമ്പി, വാണിയംകുളം സ്വദേശികള്‍ 5 പേര്‍ വീതം
ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട്, മങ്കര, മേലാര്‍കോട്, ഓങ്ങല്ലൂര്‍, പരുതൂര്‍, പെരിങ്ങോട്ടുകുറിശ്ശി, പുതുശ്ശേരി, തരൂര്‍, വെള്ളിനേഴി സ്വദേശികള്‍ 4 പേര്‍ വീതം
അലനല്ലൂര്‍, ആലത്തൂര്‍, കുമരംപുത്തൂര്‍, നാഗലശ്ശേരി, നെല്ലായ, നെന്മാറ, വിളയൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
മണ്ണാര്‍ക്കാട്, എലപ്പുള്ളി, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കാരാകുറിശ്ശി, കുലുക്കല്ലൂര്‍, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തെങ്കര തിരുവേഗപ്പുറ, വടകരപ്പതി സ്വദേശികള്‍ 2 പേര്‍ വീതം
ചളവറ, എലവഞ്ചേരി, കരിമ്പുഴ, കേരളശ്ശേരി, കൊടുമ്പ്, കൊടുവായൂര്‍, കോട്ടായി, നല്ലേപ്പിള്ളി, പല്ലശന, തച്ചമ്പാറ, തച്ചനാട്ടുകര,വടവന്നൂര്‍, സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7585 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്
ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും16 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലയിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 22 പേര്‍ തിരുവനന്തപുരം ജില്ലയിലും 79 പേര്‍ കോഴിക്കോട്
ജില്ലയിലും 82 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 218 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMTസിറിയയില്‍ തടവുകാരെ പീഡിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്ന് അബു മുഹമ്മദ്...
11 Dec 2024 3:16 PM GMT