പാലക്കാട്ട് കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
BY BSR21 Nov 2020 6:05 PM GMT

X
BSR21 Nov 2020 6:05 PM GMT
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലും കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ നടരാജനാണ് ഏറ്റവുമൊടുവില്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുന്നാം വാര്‍ഡ് തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. സോണല്‍ സെക്രട്ടറി വി നടേശന്‍ അധ്യക്ഷത വഹിച്ചു.
Congress leader quits party and join BJP
Next Story
RELATED STORIES
പ്ലേ ഓഫ് ലക്ഷ്യം;ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരേ; ജയം ...
7 Feb 2023 5:53 AM GMTതുര്ക്കി ഭൂകമ്പം; മുന് ചെല്സി മിഡ്ഫീല്ഡര് ക്രിസ്റ്റ്യാന്...
7 Feb 2023 4:56 AM GMTസഞ്ജു സാംസണ് കേരളാ ബ്ലാസ്റ്റേഴ്സ് ബ്രാന്ഡ് അംബാസിഡര്
6 Feb 2023 12:56 PM GMTഫിനാഷ്യല് ഫെയര് പ്ലേ ലംഘനം; മാഞ്ചസ്റ്റര് സിറ്റിയുടെ പോയിന്റുകള്...
6 Feb 2023 12:29 PM GMTഫ്രഞ്ച് ലീഗ് വണ്; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി...
4 Feb 2023 6:49 PM GMTപ്രീമിയര് ലീഗ്; ഗണ്ണേഴ്സിനെ അട്ടിമറിച്ച് എവര്ട്ടണ്; ദുരിതം തീരാതെ...
4 Feb 2023 6:36 PM GMT