തച്ചനാട്ടുകര പാലോട് വന്‍ കഞ്ചാവ്- ഹാഷിഷ് ഓയില്‍ വേട്ട
BY NSH5 Nov 2021 10:53 AM GMT

X
NSH5 Nov 2021 10:53 AM GMT
തച്ചനാട്ടുകര: തച്ചനാട്ടുകര പാലോട് വില്ലേജ് ഓഫിസിന്റെ സമീപത്ത് നിര്‍ത്തിയിട്ട കാറില്‍നിന്നും വന്‍തോതില്‍ കഞ്ചാവ് പിടികൂടി. 195 കിലോയിലധികം വരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയാതെന്നാണ് ലഭിക്കുന്ന വിവരം. നിരവധി പായ്ക്കുകളാക്കി കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Next Story
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT