പാലക്കാട് ഇന്ന് 2683 പേർക്ക് കൊവിഡ്; ആകെ ചികിൽസയിലുള്ളത് 18705
1539 പേർ ഇന്ന് രോഗമുക്തി കെെവരിച്ചു.
BY EYAS26 Jan 2022 2:08 PM GMT
X
EYAS26 Jan 2022 2:08 PM GMT
പാലക്കാട്: ജില്ലയിൽ ഇന്ന് 2683 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിൽ 2545 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാതെ രോഗ ബാധിതരായവർ 60, ആരോഗ്യപ്രവർത്തകർ 77, വിദേശ രാജ്യത്തു നിന്നെത്തിയത് ഒരാൾ എന്നിങ്ങനെയാണ് മറ്റു കണക്കുകൾ.
1539 പേർ ഇന്ന് രോഗമുക്തി കെെവരിച്ചു. പാലക്കാട് നഗരസഭാ പരിധിയിൽ 569 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 18705 ആയി.
Next Story
RELATED STORIES
ജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMT