അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
BY BSR16 Feb 2020 7:26 AM GMT

X
BSR16 Feb 2020 7:26 AM GMT
പരപ്പനങ്ങാടി: അര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാട് എക്സൈസ് റേഞ്ചിന് കീഴില്‍ പതിനാറുങ്ങല്‍ നിന്നാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി സുധാകരനെ എക്സൈസ് സംഘം പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താനായി പാലക്കാട് നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പരപ്പനങ്ങാടി ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഷഫീഖും പാര്‍ട്ടിയും പിടിച്ചെടുത്തത്. എക്സൈസ് പ്രിവന്റീവ് ഓഫിസര്‍മാരായ സൂരജ്, സുധീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍മാരായ പ്രദീപ് കുമാര്‍, പ്രമോദ് ദാസ്, സിഇഒമാരായ മുരളീധരന്, ഷിജിത്ത്, നിതിന്‍, വിമന്‍ സിഇഒ സിന്ധു പട്ടേരി വീട്ടില്‍, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTആളുമാറി ജപ്തി; ആർഎസ്എസ് അനുഭാവിയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
26 Jan 2023 11:06 AM GMT'ഞങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു'; ബിബിസി...
26 Jan 2023 8:13 AM GMTചില രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് തിരുത്തി; 'പത്താന്' സിനിമക്കെതിരേ ഇനി ...
26 Jan 2023 6:43 AM GMTപിണറായി സര്‍ക്കാരിനെ പുകഴ്ത്തി ഗവര്‍ണര്‍; റിപബ്ലിക് ആശംസ നേര്‍ന്നത്...
26 Jan 2023 5:10 AM GMT