Malappuram

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഒരാള്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി മുഷഫിഖ് (18) ആണ് മരണപെട്ടത്. ചെട്ടിപ്പടി മാധവാനന്തം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് വാഹനാപകടം. ഒരാള്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it