അജ്ഞാത സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചു
മുള്ള്യാകുര്‍ശി പിടിഎം യുപി സ്കൂളിന് പിന്‍വശം റയില്‍വേ ട്രാക്കില്‍ ഇന്ന് ഉച്ചക്ക് 12.30ന് ആണ് സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചത്.
BY MTP5 July 2019 11:49 AM GMT
X
MTP5 July 2019 11:49 AM GMT
പെരിന്തല്‍മണ്ണ: നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ പട്ടിക്കാട് മുള്ള്യാ കുര്ശിയില് സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. മുള്ള്യാകുര്‍ശി പിടിഎം യുപി സ്കൂളിന് പിന്‍വശം റയില്‍വേ ട്രാക്കില്‍ ഇന്ന് ഉച്ചക്ക് 12.30ന് ആണ് സ്ത്രീ ട്രെയിന്‍ തട്ടി മരിച്ചത്. ഏകദേശം 65 വയസ് പ്രായം തോന്നിക്കും. പര്‍ദ്ദയാണ് വേഷം. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
യുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMTഡിസിസി പ്രസിഡന്റിന്റെ ഫേസ്ബുക്കിലെ റിപ്പബ്ലിക് ദിന ആശംസയിൽ സവർക്കറുടെ...
27 Jan 2023 2:38 AM GMTഓഹരി വിപണിയിലെ തിരിച്ചടിക്കിടെ അദാനി എന്റെർപ്രൈസസിന്റെ തുടർ ഓഹരി...
27 Jan 2023 2:05 AM GMTസംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT