കാട്ടാനയുടെ ആക്രമണത്തില് യുവതിക്ക് പരിക്ക്
BY RSN15 Oct 2020 11:31 AM GMT

X
RSN15 Oct 2020 11:31 AM GMT
നിലമ്പൂര്: കാട്ടാനയുടെ ആക്രമണത്തില് യുവതിക്ക് പരിക്കേറ്റു. പോത്ത്കല്ല് കവളപ്പാറ റബ്ബറിന് വളം ഇടുന്നതിനിടയില് കാട്ടാന ആക്രമിക്കുകയായിരുന്നു ഉമ്മുകുല്സു കവളപ്പാറ (47) ആണ് ആനയുടെ ആക്രമണത്തില് പരിക്ക് പറ്റിയത്. സാരമായി പരിക്ക് പറ്റിയ ഇവരെ നിലമ്പൂര് ഗവ: ഹോസ്പിറ്റലില് പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
ഇടുക്കിയില് വിദ്യാര്ഥി മുങ്ങി മരിച്ചു
4 Feb 2023 11:46 AM GMTമുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില് ഒമ്പതാം ക്ലാസ് വിദ്യാര്ഥിനി വീട്ടില് തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില് ബിഹാര് സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്ഷം: ഷര്ജീല് ഇമാമിനെ ഡല്ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMT