വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍
അമ്മിനിക്കാട് കുഞ്ഞാലിപ്പടി കിഴക്കേത്തലയ്ക്കല്‍ വീട്ടില്‍ കോയയുടെ ഭാര്യ റംലത്ത് (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായ ഇവരെ ഇന്ന് വൈകീട്ടോടെ തറവാട്ടുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
BY NSH18 Sep 2019 3:39 PM GMT
X
NSH18 Sep 2019 3:39 PM GMT
പെരിന്തല്‍മണ്ണ: അമ്മിനിക്കാട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. അമ്മിനിക്കാട് കുഞ്ഞാലിപ്പടി കിഴക്കേത്തലയ്ക്കല്‍ വീട്ടില്‍ കോയയുടെ ഭാര്യ റംലത്ത് (47) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ കാണാതായ ഇവരെ ഇന്ന് വൈകീട്ടോടെ തറവാട്ടുവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. 30 അടിയോളം താഴ്ചയും 15 അടിയോളം വെളളവുമുള്ള കിണറ്റില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. മക്കള്‍: മുഹമ്മദ് റാഷിഫ്, ജംഷി ജുമാനത്ത്, ആയിഷ ഷാമില. മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Next Story
RELATED STORIES
സംവരണ പ്രക്ഷോഭം: പ്രാതിനിധ്യം നിഷേധിക്കുന്നതിനെതിരായ പോരാട്ടം - എം കെ...
26 Jan 2023 5:04 PM GMT'ഗുജറാത്ത് വംശഹത്യക്കു പിറകിലെ പ്രധാന കുറ്റവാളികളെ ലോകം...
26 Jan 2023 3:47 PM GMTവൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്; കൗൺസിലറെ...
26 Jan 2023 3:01 PM GMTമണ്ണുത്തി ദേശീയപാത കാമറ നിരീക്ഷണത്തിലാക്കും: മന്ത്രി കെ രാജൻ
26 Jan 2023 2:42 PM GMTകട്ടിലില്‍ ചവിട്ടിക്കയറി, അനങ്ങിപ്പോവരുതെന്ന് ഭീഷണി; കോട്ടയത്ത്...
26 Jan 2023 2:06 PM GMT'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMT