Malappuram

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു
X

പരപ്പനങ്ങാടി: പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ചു. പാല തിങ്ങല്‍ കരിങ്കല്ലത്താണി കുണ്ടാണത്ത് മുഷ്താക്കലിയുടെ ഭാര്യ ജംഷീന (38) യാണ് മരിച്ചത്. മക്കള്‍: സഫീറാ, സിദാ, സന്‍ഹാ, ലിഫാ. മൊയ്തീന്‍കുട്ടിയുടെയും സഫിയയുടെയും മകളാണ്.

Next Story

RELATED STORIES

Share it