പാലിയേറ്റീവ് കെയര്‍ സെന്ററിന് വീല്‍ചെയറും സാനിറ്റേഷന്‍ സ്‌പ്രേയറും നല്‍കി

മലപ്പുറം: മൊറയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സെന്ററിനുള്ള കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെപിഎസ് ടിഎ) കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റിയുടെ വീല്‍ചെയറും സാനിറ്റേഷന്‍ സ്‌പ്രേയറും പി ഉബൈദുല്ല എംഎല്‍എ കൈമാറി. കെപിഎസ്ടിഎയുടെ 'ഗുരു സ്പര്‍ശം 2' പദ്ധതിക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം കെ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശശിധരന്‍ അരിഞ്ചീരി, മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മല്‍, ജില്ലാ നിര്‍വാഹകസമിതി അംഗം ബിജുമോന്‍, മൊറയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ വൈസ് ചെയര്‍മാന്‍ ടി പി ജമാലുദ്ദീന്‍, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡന്റ് സാബിന്‍ സെബാസ്റ്റ്യന്‍, ഉപജില്ലാ പ്രസിഡന്റ് ടി പി മുകേഷ്, സെക്രട്ടറി പി സുബ്രഹ്മണ്യന്‍, ഖജാഞ്ചി സലീം അമ്പലങ്ങാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടിപി യൂസുഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഫായിസാ മുഹമ്മദ് റാഫി, മൊറയൂര്‍ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി സി കെ മമ്മദ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ മുഹമ്മദ് റാഫി, വിദ്യാഭ്യാസ ജില്ലാ കൗണ്‍സിലര്‍ പി ഇ അശ്‌റഫ്, ബിജു പീറ്റര്‍, ശശിധരന്‍ അരിമ്പ്ര സംസാരിച്ചു.
Wheelchairs and sanitation sprayers were provided to the paliative care center
RELATED STORIES
അസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMTവേള്‍ഡ് സോക്കര്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മെസ്സിക്ക്
25 Jan 2023 6:03 AM GMT