വി വി പ്രകാശ് മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവ്: മരുത അബ്ദുല്‍ ലത്തീഫ് മൗലവി
BY NSH29 April 2021 9:16 AM GMT
![വി വി പ്രകാശ് മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവ്: മരുത അബ്ദുല്‍ ലത്തീഫ് മൗലവി വി വി പ്രകാശ് മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവ്: മരുത അബ്ദുല്‍ ലത്തീഫ് മൗലവി](https://www.thejasnews.com/h-upload/2021/04/29/146941-syfff.jpg)
X
NSH29 April 2021 9:16 AM GMT
മരുത: ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന വി വി പ്രകാശ് എക്കാലവും മതസൗഹാര്‍ദം കാത്തുസൂക്ഷിച്ച നേതാവും മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് മരുത അബ്ദുല്‍ ലത്തീഫ് മൗലവി അനുസ്മരിച്ചു. മതന്യൂനപക്ഷങ്ങളോട് ഏറെ അടുത്തിഴപ്പഴകിയ ആളായിരുന്നു അദ്ദേഹം.
മറ്റു മതവിഭാഗങ്ങളോടെന്നപോലെ ന്യൂനപക്ഷ വിഷയങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹം ഏറെ തല്പരനായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട് കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT