ചെമ്മാട് നിര്‍ത്തിയിട്ട ട്രക്കറില്‍ കാറിടിച്ച് ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു
BY BSR14 Feb 2021 3:58 PM GMT

X
BSR14 Feb 2021 3:58 PM GMT
തിരൂരങ്ങാടി: നിര്‍ത്തിയിട്ട ട്രക്കറില്‍ കാറിടിച്ചു ട്രക്കര്‍ ഡ്രൈവര്‍ മരിച്ചു. ചെമ്മാട് ദാറുല്ഹുദായ്ക്കു സമീപം കഴുങ്ങും തോട്ടത്തില്‍ സൈതലവി(കൂട്ടുങ്ങല്‍ കാക്ക) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡിലാണ് അപകടം. നിര്‍ത്തിയിട്ട ട്രക്കറില്‍ ചാരി നില്‍ക്കുകയായിരുന്നു സൈതലവി. നിയന്ത്രണം വിട്ട കാര്‍ ട്രക്കറില്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Truck driver was killed car collied with a truck
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT